Jeevan_Praman

     ജീവിച്ചരിക്കുന്നു എന്നതിന്റെ രേഖ വ്യക്തി വില്ലേജ് ഓഫീസര്‍ മുമ്പാകെ ഹാജരായാല്‍ മത്രമേ ലഭിക്കുമായിരുന്നുള്ളൂ.  Online Life Certificate ജീവിച്ചിരിക്കുന്നു എന്നതിന്റെ ഇലക്ടോണിക് രേഖ,  ആധാര്‍ എന്‍റോള്‍മെന്റ് ചെയ്ത് ആധാര്‍ നമ്പര്‍ ലഭ്യമായി കഴിഞ്ഞാല്‍. പ്രസ്തുത ആധാര്‍ നമ്പര്‍ ഉപയോഗിച്ച്  ലൈഫ് സര്‍ട്ടിഫിക്കറ്റിനുവേണ്ടിയുള്ള അപേക്ഷ ഓണ്‍ലൈന്‍ ആയി ഫിഗര്‍ പ്രിന്റ് വെരിഫിക്കേഷന്‍ നടത്തി അപ്പോള്‍തന്നെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയും പെന്‍ഷന്‍ ലഭിക്കുന്ന ബാങ്കിനെ ഇലക്ടോണിക്സ് മുഖേന ജീവച്ചിക്കുന്നു എന്ന് രേഖപ്പെടുത്തി പെന്‍ഷന്‍   വ്യക്തിയുടെ ബാങ്കിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്യുന്നു.



     എറ്റവും അടുത്തുള്ള അക്ഷയ സെന്റില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ഈ സേവനം ലഭിക്കുന്നതാണ്. വില്ലേജ് ഓഫീസിലേക്കുള്ള യാത്ര, സമയ നഷ്ടം സാമ്പത്തിക നഷ്ടം,പേപ്പറിലുള്ള അപേക്ഷ പൂരിപ്പിക്കല്‍ എന്നീ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാവുന്നതാണ്.



അക്ഷയ സെന്ററുകള്‍ ഒരുക്കേണ്ടത്.
Cogent CSD200, Morpho 1300E എന്നിവയില്‍ എതെങ്കിലും സിംഗിള്‍  പ്രിന്റ് ഡിവൈസ്  വാങ്ങുക.   https://jeevanpraman.gov.in  എന്ന വെബ്സൈറ്റില്‍ സെന്ററിന്റെ ഇ-മെയില്‍ വിലാസം നല്‍കി പ്രസ്തുത സേഫ്റ്റ് വേര്‍ ഇന്‍സ്റ്റാള്‍ ചെയ്യ്ത സംരംഭകന്റെ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ഡിവൈസ് രജീസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ മാത്രമെ എന്‍റോള്‍ മെന്റ് ചെയ്യുവാന്‍ സാധിക്കുകയുള്ളൂ.

സാങ്കേതിക തടസം നേരിട്ടാല്‍ ജില്ലാ ഓഫീസൂമായി ബന്ധപ്പെടുക.



CSD 200Morpho 1300 E
 

h

No comments:

Post a Comment