Aadhaar_UCL

Aadhaar UCL
     
     ആധാര്‍ കാര്‍ഡില്‍ മൊബൈല്‍ നമ്പര്‍ ഇ-മെയില്‍ വിലാസം എന്നിവ വളരെ വേഗത്തില്‍ ഈ സംവിധാനം ഉപയോഗിച്ച് അപഡേറ്റ് ചെയ്യാവുന്നതാണ്. ആധാര്‍ ഉടമസ്ഥന്റെ ഫിംഗര്‍ പ്രിന്റ് ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. മാത്രമല്ല ആധാര്‍ നഷ്ടപ്പെട്ടു പോയവരുടെ ഫിംഗര്‍ പ്രിന്റ് ഉപയോഗിച്ച് ഇ ആധാര്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സൗകര്യവും ഈ സോഫ്റ്റ് വേറില്‍ ലഭ്യമാണ്.

ആധാര്‍ സോഫ്റ്റ് വേര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് ആവശ്യമായ കാര്യങ്ങള്‍-


  1. Windows 7 32 Bit 
  2. Morpho 1300E Single Bio Metric Device
  3. Cogent CS500e  (Only For Operator On-boarding Process)
  4. Registrar,Agency,Machine No,Latest User Credentials

Software
  • UCL Software Windows  Click Here Around 360 MB
  • Morpho 1300E Driver Click Here
  • Cogent CS500e Windows Driver Click Here

സാങ്കേതിക സഹാങ്ങള്‍ക്ക് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക.


   


No comments:

Post a Comment