CSC_Live

CSC Live  (Common Service Center  or Citizen Service Center )

      സി എസ് ഐഡി എല്ലാ അക്ഷയ സരംഭകര്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്. രാജ്യാന്തര സേവനങ്ങള്‍ ഒരു യൂസര്‍ ഐഡി ഉപയോഗിച്ച് സേവനം പെതു ജനങ്ങള്‍ക്കു നല്‍കുന്നതിന് വേണ്ടിയുള്ളതാണ് സി എസ് സി.   സെന്ററുകള്‍ തുറക്കുന്നതും അടക്കുന്നുതും ഒരു പ്രത്യേക സോഫ്റ്റ് വേര്‍ ഉപയോഗിച്ചാണ് മോണിറ്റര്‍ ചെയ്യുന്നത്. പ്രസ്തുത സോഫ്റ്റ് വേര്‍ www.csclive.in എന്ന വെബ് സൈറ്റിലാണ് ലഭ്യമാകുന്നത് . ഒരു സെന്ററില്‍ മൂന്ന് സിസ്റ്റം വരെ സി എസ് സി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.  സിസ്റ്റത്തിന്റെ മാക് അഡ്രസ് ഉപയോഗിച്ചാണ് രജിസ്റ്ററേഷന്‍ നടത്തുന്നത്.


ഇന്‍സ്റ്റാളേഷന്‍ സംബന്ധിച്ച സാങ്കേതിക സഹായത്തിന് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക

No comments:

Post a Comment