Aaby_Policy

ആബി പോളിസി പ്രിന്റ്

സംരംഭകര്‍ക്ക് ആബി പോളിസ് പ്രിന്റ്ഔട്ട്   http://chiakrsby.keltron.in/ എന്ന വൈബ് സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്.

      കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പോളിസി വിതരണം അവര്‍ രജിസ്റ്റര്‍ ചെയ്ത സെന്ററിലൂടെ മാത്രമേ ലഭിക്കുകയുള്ളൂ.

സരംഭകര്‍ പ്രധാനമായും ചെയ്യേണ്ടത്. Internet Explorer,Crome,Mozilla Firefox എന്നിവയില്‍ പോപ്പ് അപ്പ്  അണ്‍ബ്ലോക്ക് ആണെന്ന് ഉറപ്പ് വരുത്തേണ്ടതാണ് . എന്നാല്‍ മാത്രമേ പേളിസി പ്രിന്റ് ചെയ്യുന്ന ഭാഗം വരികയുള്ളൂ. സ്കോളര്‍ഷിപ്പിന്  അപേക്ഷകന്റെ 9 മുതല്‍ 12 വരെ പഠിക്കുന്ന     മക്കള്‍ക്ക് മാത്രമേ അര്‍ഹതയുള്ളൂ.  അപേക്ഷകന്റെ ബാങ്ക് അക്കൗണ്ട് നമ്പറാണ് കൊടുക്കേണ്ടത്.

Already Issued എന്ന മെസേജ് വരികയാണെങ്കില്‍ തങ്ങളുടെ സെന്ററിലുള്ള സ്ലിപ്പ് ആണോ എന്ന് പരിശോധിച്ചതിന് ശേഷം  സ്ലിപ്പ് സ്കാന്‍ ചെയ്ത് ജില്ലാഓഫീസിലേക്ക് അയക്കേണ്ടതാണ്.

സാങ്കേതിക സഹായത്തിന് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക

No comments:

Post a Comment