Banking_Kiosk

SBT Kiosk
എസ് ബി ടി കിയോസ്ക്ക്   https://sbtkiosk.onlinesbi.com എന്ന വൈബ് സൈറ്റിലൂടെയാണ് ലോഗിന്‍ ചെയ്യേണ്ടത്.
KO എന്നാല്‍ കിയോസ്ക് ഓപ്പറേറ്റര്‍ അതായത് സംരംഭകന്‍
SubKO എന്നാല്‍ സംരംഭകന്‍ തന്റെ അഭാവത്തില്‍ ബാങ്കിംഗ് ഓപ്പറേഷന്‍ നടത്തുവാന്‍ ചുമതലപ്പെടുത്തുന്ന ആള്‍.
KO  Sub Ko നെ ഓതറൈസ് ചെയ്താല്‍  KO Inactive ആവുകയും SubKO Active ആകുകയും ചെയ്യുന്നതാണ്.
സരംഭകന്റെ KO ബയോമെട്രിക്സ് ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ ആയിരിക്കും എന്‍റോള്‍ ചെയ്യുക. അതിന് ശേഷം SUB KO ബയോമെട്രിക്സ് സംരംഭകന് എന്‍റോള്‍ചെയ്യാവുന്നതാണ്. സംരംഭകന്‍ എന്‍റോള്‍ ചെയ്ത് ഓതറൈസ് ചെയ്തതിന് ശേഷം സബ് കെ ഒ അപ്ലി ക്കേഷന്‍ പൂരിപ്പിച്ച് ജില്ലാ ഓഫീസില്‍ നല്‍കിയാല്‍ Sub KO Active ആകുന്നതായിരിക്കും.
താഴെ കാണുന്ന ബയോമെട്രിക്സ് ഡിവൈസുകളില്‍ ഒന്ന് ഉപയോഗിക്കാവുന്നതാണ്

Cogent CSD200   Drive + Supporting Files Only For SBT
Morpho 1300E     Driver + Supporting Files Only For SBT
AEPS                    Certificate  Cert എന്ന ഫോള്‍ഡര്‍ C:\ ഡ്രൈവില്‍ പേസ്റ്റ് ചെയ്യുക

ജില്ലാ ഓഫീസില്‍ നിന്നും പാസ് വേര്‍ഡ് റീസെറ്റ് ചെയ്താല്‍ Default Password ഉപയോഗിച്ചു കയറേണ്ടതാണ് ഡിഫാള്‍ട്ട് പാസ് വേര്‍ഡ്  KO Code ന്റെ അവസാനത്തെ നാല് ഡിജിറ്റും സംരംഭകന്റെ ജനനതിയ്യതി,മാസം എന്നരീതിയിലായിരുക്കും ഉണ്ടാവുക.
SUBKO ന്റെ ഡിഫാള്‍ട്ട് പാസ് വേര്‍ഡ് അവസാനത്തെ അഞ്ച് ഡിജിറ്റും ജനനതിയ്യതി,മാസം എന്ന രീതിയിലായിരിക്കും ഉണ്ടാവുക.


സാങ്കേതിക സഹായങ്ങള്‍ക്ക് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക.

യൂട്യൂബിന്റെ താഴെ സെറ്റിംഗ്സ്  144p  എന്നത് 480p എന്നാക്കിയാല്‍ വീഡിയോ ക്ലാരിറ്റി കൂടും



==================================================================
SBI Kiosk

എസ് ബി ഐ കിയോസ്ക് https://kiosk.onlinesbi.com എന്ന വൈബ് സൈറ്റിലൂടെയാണ് ലോഗിന്‍ ചെയ്യേണ്ടത്.

എസ് ബി ടി കിയോസ്കിന്റെ അതേ പ്രക്രിയ തന്നെയാണ് എസ് ബി ഐ യിലും പ്രവര്‍ത്തികുന്നത്.

SUBKO ന്റെ ഡിഫാള്‍ട്ട് പാസ് വേര്‍ഡ് അവസാനത്തെ ആറ്  ഡിജിറ്റും ജനനതിയ്യതി,മാസം എന്ന രീതിയിലായിരിക്കും ഉണ്ടാവുക.
സാങ്കേതിക സഹായങ്ങള്‍ക്ക് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക.

Precision   PC100
===================================================================
Canara Bank

കനറാ ബാങ്കിന്റെ കിയോസ്കില്‍ https://fikiosk.canarabank.in എന്ന വൈബ് സൈറ്റിലൂടെയാണ് ലോഗിന്‍ ചെയ്യേണ്ടത്.

SBT,SBI, എന്നിവയുടെ അതേ പ്രക്രിയ തന്നെയാണ് കനറാബാങ്കിലും പ്രവര്‍ത്തിക്കുന്നത്

ഡിഫാള്‍ട്ട് പാസ് വേര്‍ഡ്    mfikiosk  എന്നാണ് കനറാ ബാങ്കിന് ഉള്ളത്

സാങ്കേതിക സഹായത്തിന് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക.
====================================================================

No comments:

Post a Comment