Aadhaar_Enrollment

      ആധാര്‍ രാജ്യത്തുടനീളം ​അംഗീകാരമുള്ളതാണ്,  ആധാര്‍ ഇന്ത്യയില്‍ താമസിക്കുന്ന എതൊരാള്‍ക്കും ആധാര്‍ നമ്പറിനുവേണ്ടിയള്ള അപേക്ഷ നല്‍കാവുന്നതാണ്. വ്യക്തിയുടെ പത്ത് വിരലുകള്‍ രണ്ട് കണ്ണുകളുടെ ഐറിസ് ചിത്രം , ഫോട്ടോ , നിലവിലെ അഡ്രസ്  എന്നിവയുടെ ഒറിജനല്‍ , പകര്‍പ്പ് എന്നിവ തൊട്ടടുത്തുള്ള അക്ഷയ എന്‍റോള്‍മെന്റ് സെന്ററില്‍ ഹാജരാക്കിയാല്‍ പ്രസ്തുത സെന്ററിലെ വെരിഫയര്‍ രേഖകള്‍ പരിശോധിച്ച് കഴിഞ്ഞാല്‍ എന്‍റോള്‍മെന്റ് നടത്തുന്നതാണ്. എന്‍റോള്‍ മെന്റ് കഴിഞ്ഞ് കുറഞ്ഞത്  ഒരാഴ്ചക്കുള്ളില്‍ ആധാര്‍ സാധാരണ തപാലില്‍ ലഭിക്കുന്നതാണ്. തപാലില്‍ ലഭിക്കാത്തവര്‍ക്ക് ഇ-ആധാര്‍ എന്ന സംവിധാനം ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
      പൊതു ജനങ്ങള്‍ക്ക്  ഈ സേവനം തെട്ടടുത്തുള്ള എന്‍റോള്‍ മെന്റ് സെന്ററില്‍ ലഭിക്കുന്നതാണ് രാജ്യാന്തര നിലവാരമുള്ള ഈ സംവിധാനം അക്ഷയില്‍ തികച്ചും സൗജന്യമായി ലഭിക്കുന്നതാണ്.



സരംഭകര്‍ ഒരുക്കേണ്ടത്.

  1. ആധാര്‍ എന്‍റോള്‍മെന്റ് ലാപ്പ്ടോപ്പ്  
  2. ഫിഗര്‍ പ്രിന്റ്, ഐറിസ് സ്കാനര്‍
  3. 2 പിക്സെല്‍ ഉയര്‍ന്ന നിലാരത്തിലുള്ള ക്യാമറ
  4. ലേസര്‍ ജെറ്റ് പ്രിന്റര്‍
  5. വെള്ള ബാക്ക് ഗ്രൌണ്ട്  വ്യക്തമായ പ്രാകാശത്തിനുള്ള സൗകര്യം
  6. എന്‍റോള്‍മെന്റ് ഓപ്പറേറ്റര്‍
  7. എന്‍റോള്‍മെന്റ് സൂപ്പര്‍വൈസര്‍
  8. വെരിഫയര്‍
  9. ഹെല്‍പ്പര്‍
UIDAI Operotor/Supervisor Exam:-  General Guidelines Click Here
സാങ്കേതിക സഹായത്തിന് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക

Technical Side:-
How To Import Master Data\


No comments:

Post a Comment