Food_Safty

Food Safety

ഭക്ഷണ സംബന്ധമായ എത് ബിസിനസ് നടത്തുന്നതിനും ആവശ്യമായ ഒന്നാണ്   FSSAI.

  1. രജിസ്റ്ററേഷന്‍ ( (100/- Per Year + 25/- + 3 (Per Page)
  2. സ്റ്റേറ്റ് ലൈസന്‍സ് ( (2000/- Per Year + 40/- + 15 Bank Charge + 3 (Per Page))
  3. സെട്രല്‍ ലൈസന്‍സ് 
  • Registration    വാര്‍ഷിക വിറ്റു വരവ്  12 ലക്ഷം വരെ
  • State License  വാര്‍ഷിക വിറ്റു വരവ് 20 കോടി വരെ
  • ‌Centeral License  വാര്‍ഷിക വിറ്റു വരവ് 20 കോടിക്കു മുകളില്‍ 
എന്നീ മൂന്ന് തരം ലൈസന്‍സുകളാണ് നിലവിലുള്ളത്
  • രജിസ്റ്ററേഷന്‍ ഫീസ് ഓണ്‍ലൈന്‍ വഴി മാത്രമേ നടത്തുവാന്‍ പാടുള്ളൂ
  • റിന്യൂവല്‍ ആവശ്യത്തിന് വരുന്നവര്‍ക്ക് യാതൊരു കാരണവശാലും പുതിയ അപ്ലിക്കേഷന്‍ ചെയ്യുവാന്‍ പാടുള്ളതല്ല. 
  1. രജിസ്റ്ററേഷന്‍  റിന്യൂവല്‍ ( 100+ 10+ 3 Per Page) Fee + Service + Print
  2. സ്റ്റേറ്റ് ലൈസന്‍സ് ((2000 + 15 + 10 + 3 Per Page) Fee + Bank + Service+ Print

No comments:

Post a Comment