Apna_CSC

Apna CSC

അപ് നാ സി എസ് സി  ദേശീയ തലത്തിലുള്ള സേവനങ്ങള്‍ ഒരു കുട കീഴില്‍ ലഭ്യമാക്കുക എന്ന സംവിധാനം
സി എസ് സി ഐ ഡി ഉപയോഗിച്ചു മാത്രമേ ഈ വെബ് സൈറ്റില്‍ പ്രവേശിക്കുവാന്‍ സാധിക്കുകയുള്ളൂ. ലോഗിന്‍ പാസ് വേര്‍ഡ്, സര്‍വ്വീസ് പാസ് വേര്‍ഡ്,ട്രാന്‍സാക്ഷന്‍ പാസ് വേര്‍ഡ്
എന്നീ സൂരക്ഷ സംവിധാനമുള്ള വെബ് സൈറ്റാണ് ഇത്.

പുതിയ വെബ് സൈറ്റ് വളരെ കളര്‍ഫുള്ളും വിന്‍ഡോസ് 10 സ്ലൈഡ് ബാര്‍ പോലെ പ്രവര്‍ത്തിക്കുന്നതാണ്.

വാലറ്റ് സംവിധാനം ഉപയോഗിച്ചാണ് ഈ വെബ് സൈറ്റില്‍ സേവനം നടത്തുന്നത്.
  • വ്യക്തവും മലയാളം തെറ്റ് കൂടാത്തതും ആയ ഇ-ആധാര്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
  • ആധാര്‍ കാര്‍ഡിലെ മൊബാല്‍/ ഇ-മെയില്‍ തിരുത്തുവാനും എളുപ്പം സാധിക്കുന്നതാണ്.
  • ഇന്‍കം ടാക്സ്, പാസ് പ്പോര്‍ട്ട്, പാന്‍ കാര്‍ഡ് എന്നിവ ഈ വെബ് സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്.
  • വിവിധ തരം ബയോമെട്രിക്സ് ഡിവൈസുകള്‍, കോഴ്മുകള്‍ എന്നിവ ഈ വെബ് സൈറ്റ് മുഖാന്തരം നടത്താവുന്നതാണ്. കോഴ്സു കള്‍ കഴിഞ്ഞാല്‍ കമ്മീഷന്‍ നിങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ടെത്തുന്നതാണ്.
സാങ്കേതിക സഹായത്തിന് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക

No comments:

Post a Comment